അസോസിയേഷന്‍ സെക്രെട്ടറി തിരഞ്ഞെടുപ്പ്: 3 സ്ഥാനാര്‍ഥികള്‍ രംഗത്ത്
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കു തിരെഞ്ഞെടുക്കപ്പെടേണ്ട മലങ്കര അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. ഡോ.ജോര്‍ജ് ജോസഫ് ,അഡ്വ.ബിജു ഉമ്മന്‍, ബാബുജി ഈശോ എന്നിവര്‍ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന…