Daily Archives: March 3, 2017

മാറ്റത്തെ സ്വാഗതം ചെയ്ത് പ. പിതാവ്

വൈദിക – അല്‍മായ ട്രസ്റ്റിമാര്‍ പ. പിതാവിനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി ദേവലോകം: മലങ്കര അസോസിയേഷനിലൂടെ സഭയിലാകമാനം ആഞ്ഞടിച്ച മാറ്റത്തെ പ. കാതോലിക്കാ ബാവാ സ്വാഗതം ചെയ്യുന്നു. വൈദിക – അല്‍മായ ട്രസ്റ്റിമാര്‍ പ. പിതാവിനെ ഇന്നലെ ദേവലോകം അരമനയില്‍ വൈകുന്നേരവും…

മലങ്കര അസോസിയേഷന്‍  1653 മുതല്‍ 2017 വരെ / ഡോ. എം. കുര്യന്‍ തോമസ്, വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

ആദിമസഭയുടെ ശക്തിയായിരുന്നു യോഗം. ജനമെല്ലാം ഏകമനസോടെ ഒന്നിച്ചുകൂടി സഭാകാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. പ്രാദേശിക സഭകള്‍ ഭരണശ്രേണിയിലെ ഘടകങ്ങളാകുകയും എപ്പിസ്കോപ്പസി ശക്തിയാര്‍ജിക്കുകയും ചെയ്തതോടെ ആഗോളസഭയില്‍ യോഗങ്ങള്‍ അപ്രസക്തങ്ങളായി. എന്നാല്‍ മദ്ധ്യ പൗരസ്ത്യ ദേശവും യൂറോപ്പും കേന്ദ്രമാക്കി വളര്‍ന്ന ക്രൈസ്തവ സഭാ ഭരണരീതി അവരുമായി നേരിട്ടു…

error: Content is protected !!