മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ച മലങ്കര അസോസിയേഷൻ / ഫാ. ജോൺസൺ പുഞ്ചക്കോണം
മാറ്റങ്ങള്‍ക്കായുള്ള ഒരു വലിയ അഭിവാഞ്ജയുടെ തുകിലുണർത്തുപാട്ട് ഇക്കഴിഞ്ഞ മലങ്കര അസോസിയേഷനിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സർവ്വരെയും ഞെട്ടിച്ചുകളഞ്ഞു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിൽ വന്മരങ്ങൾ എന്ന് സ്വയം അഭിമാനിച്ചവർ കടപുഴുകി ഒഴുകിപ്പോയി. ഇളംകാറ്റല്ല വീശിയത്, മറിച്ചു മാറ്റത്തിന്റെ വൻകൊടുങ്കാറ്റ് തന്നെ ആഞ്ഞടിക്കുകയാണ് ചെയ്തത്….