ഭാവനയല്ല ചരിത്രം / ഡോ. എം. കുര്യന്‍ തോമസ്
മലങ്കര നസ്രാണികളുടെ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനവും ബഹുമാനവുമുണ്ട് കുന്നംകുളത്തിന്. മാര്‍ത്തോമ്മാ ശ്ലീഹായുടെ മലങ്കരയിലെ ആദ്യ സഭകളില്‍ ഒന്നായ കുന്നംകുളം നസ്രാണികള്‍ എല്ലാക്കാലവും തീവ്രസഭാഭക്തരും ജാത്യാഭിമാനികളുമായിരുന്നു. നാലു മലങ്കര മെത്രാപ്പോലീത്താമാരെ സംഭാവന ചെയ്ത കുന്നംകുളം അവര്‍ക്കുവേണ്ടി ജീവന്‍ കളയാനും അന്നും ഇന്നും…