Malankara orthodox syriani sabhudae American മെത്രാസനാധിപനായിരുന്ന മാർ മക്കാറിയോസ് തീരുമേനിയുടെ mission പ്രവർത്തന ഫലമായി നമ്മുടെ സഭയിൽ ചേരുകയും സഭയിൽ ഒരു വിദേശ പുരോഹിതനായി ശിശ്യുഷ ച്ചെയ്ത Fr. Anthony Creech (St. Gregorios Malankara Orthodox Syrian church,Spokane) കർത്താവിൽ നിദ്രയടഞ്ഞു.