മിഷേൽ എന്ന പെൺകുട്ടിക്ക് എതിരെയുള്ള നീതി നിഷേധത്തിനും അതുപോലെ സമൂഹത്തിൽ വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെയും കത്തിച്ച മെഴുകുതിരികൾ സാക്ഷിയാക്കി ഡൽഹി ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക ജനങ്ങൾ വികാരി ബിജു തോമസ് അച്ചന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുക്കുന്നു.