മിഷെൽ ഷാജിയുടെ ഭവനം സന്ദർശിച്ചു

mishel_shaji_1mishel_1mishel_2
പിറവം: മലങ്കര ഓർത്തോഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന അധിപനും, യുവജനപ്രേസ്ഥാനം പ്രസിഡന്റുമായ യൂഹാനോൻ മാർ പോളികർപ്പൊസ്‌ മെത്രപൊലീത്തയും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രപൊലീത്തായും വീണാ ജോർജ് MLA യും ദുരൂഹ സാഹചര്യത്തിൽ മരിച്ച മിഷെൽ ഷാജിയുടെ ഭവനം സന്ദർശിച്ചു.