പ. പരുമല തിരുമേനി പുന്നൂസ് റമ്പാനെ (മൂന്നാം കാതോലിക്കാ) പരുമല സെമിനാരി ഏല്പിക്കുന്ന കല്പന

നമ്മുടെ കര്‍ത്താവായ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നമ്മുടെ വാത്സല്യവാനായ ആത്മീയ പുത്രന്‍ ബഹുമാനപ്പെട്ട പുന്നൂസ് റമ്പാച്ചനില്‍ എല്ലാക്കാലവും നിലനില്‍ക്കട്ടെ. … പരുമല സെമിനാരിയും വസ്തുവകകളും ഉള്‍പ്പെടെ നമുക്കുള്ള സകലത്തെയും പ്രിയനെ ഏല്പിക്കുവാന്‍ നാം അത്യകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ന് പ്രിയനെക്കുറിച്ചുള്ള ആലോചന ദൈവം നമുക്കു …

പ. പരുമല തിരുമേനി പുന്നൂസ് റമ്പാനെ (മൂന്നാം കാതോലിക്കാ) പരുമല സെമിനാരി ഏല്പിക്കുന്ന കല്പന Read More

ഫാ. ജോൺസ് കുമ്പുക്കാട്ട് നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിൽ ശുശ്രൂഷിക്കുന്ന ചളിക്കൽപ്പൊട്ടി ഇടവക വികാരി ഫാ. ജോൺസ് കുമ്പുക്കാട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു. പത്തനംതിട്ട കുമ്പഴ സെന്റ്. മേരിസ് ഇടവക അംഗം ആണ്. തുമ്പമൺ ഭദ്രാസനത്തിലും ശുശ്രുഷിച്ചിട്ടുണ്ട്. ബഹു: ജോൺസ് കുമ്പുക്കാട്ടച്ചന്റെ കബറടക്ക ശുശ്രൂഷ …

ഫാ. ജോൺസ് കുമ്പുക്കാട്ട് നിര്യാതനായി Read More

മഹാനായ ഗ്രിഗോറിയോസ് ബാര്‍ എബ്രായ / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

മദ്ധ്യശതകങ്ങലില്‍ സുറിയാനി സാഹിത്യത്തെ പോഷിപ്പിച്ച ഉത്കൃഷ്ടരായ പിതാക്കന്മാരില്‍ അഗ്രഗണ്യനായിരുന്നു 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്നു പറയുന്നതില്‍ തൊറ്റുണ്ടെന്നു തോന്നുന്നില്ല. സുറിയാനി സാഹിത്യത്തെയും, സഭയെ സമഗ്രമായും വളര്‍ത്തിയ പിതാക്കന്മാര്‍ ആ കാലഘട്ടത്തില്‍ അനേകരുണ്ടായിരുന്നു എങ്കിലും, ബാര്‍എബ്രായയുടെ അത്രയും, ജീവിതത്തിന്‍റെ …

മഹാനായ ഗ്രിഗോറിയോസ് ബാര്‍ എബ്രായ / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് Read More

ലെബനോൻ ഗായകസംഘം പരുമല സെമിനാരി സന്ദർശിച്ചു

https://www.facebook.com/OrthodoxChurchTV/videos/1925230017770645/ ലെബനോൻ മാറോനൈറ്റ് കത്തോലിക്കാസഭയിലെ ഗായകസംഘം പരുമല സെമിനാരി സന്ദർശിച്ചു. തുടർന്ന് ലെബനോൻ കാസിലിക്കി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സുറിയാനി സംഗീതം ആലപിക്കുകയും ചെയ്തു. പരുമല സെമിനാരിമാനേജർ റവ. ഫാ. എം. സി. കുര്യാക്കോസ് ഗായകസംഘത്തിനെ സ്വാഗതം ചെയുകയും. അഭി. ഗീവർഗ്ഗീസ് മാർ …

ലെബനോൻ ഗായകസംഘം പരുമല സെമിനാരി സന്ദർശിച്ചു Read More

മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഉപയോഗിക്കുന്ന തുബ്ദേനുകള്‍ പ്രാബല്യത്തില്‍ വന്നത് എന്ന്? / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്

മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഉപയോഗിക്കുന്ന തുബ്ദേനുകള്‍ പ്രാബല്യത്തില്‍ വന്നത് എന്ന്? / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് 2014-ല്‍ എഴുതി മലങ്കര ഓര്‍ത്തഡോക്സ് ടി.വി. യില്‍ പ്രസിദ്ധീകരിച്ച ലേഖനം

മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഉപയോഗിക്കുന്ന തുബ്ദേനുകള്‍ പ്രാബല്യത്തില്‍ വന്നത് എന്ന്? / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് Read More

ചെറിയാൻ പോളച്ചിറയ്ക്കൽ തിരുവല്ല നഗരസഭ ചെയർമാന്‍

തിരുവല്ല നഗരസഭ ചെയർമാനായി ചെറിയാൻ പോളച്ചിറയ്ക്കൽ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭയിലെ നിരണം ഭദ്രാസനത്തിൽപ്പെട്ട പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകാംഗവും, സഭയുടെ മുൻ മാനേജിംഗ് കമ്മറ്റിയംഗവുമാണ് അദ്ദേഹം. രണ്ടര പതിറ്റാണ്ടുക്കാലമായി നഗരസഭ കൗൺസിലറായ ഇദ്ദേഹം മലങ്കര സുറിയാനി …

ചെറിയാൻ പോളച്ചിറയ്ക്കൽ തിരുവല്ല നഗരസഭ ചെയർമാന്‍ Read More

ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാന ഏകദിന സെമിനാര്‍

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന സെമിനാര്‍ സ്പോ൪ട്സ് അതോ൪ട്ടറി ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍ (Sai) എം. എസ്. വ൪ഗ്ഗീസ്സ് ഉത്ഘാടനം ചെയ്തു . ഡൽഹി ഭദ്രാസന …

ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാന ഏകദിന സെമിനാര്‍ Read More