Daily Archives: September 7, 2018

An exhaustive and intense research study / George Joseph Enchakkattil

This text is a volume, which works out to be an output of committed researches on certain elements of Church History, more or less on a global perspective, which unfolds…

കോട്ടയം ചട്ടവര്യോല (1853)

കൊല്ലം 1016-ാമാണ്ട് കര്‍ക്കിടക മാസം 15-ാം തിയ്യതി പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്തായെ കീഴ്മര്യാദ പോലെ എല്ലാ പള്ളിക്കാരും അനുസരിച്ച് നടന്ന് കൊള്ളത്തക്കവണ്ണം വിളംബരം പൊന്നു തമ്പുരാന്‍ തിരുമനസ്സു കൊണ്ടും പെരുമ്പടപ്പില്‍ മഹാരാജാവ് തിരുമനസുകൊണ്ടും ചെയ്ത് ആയതിന്‍വണ്ണം പള്ളിക്കാരും ഭയന്ന് അനുസരിച്ച് നടന്നുവരുമ്പോള്‍…

പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് രാജകീയ വിളംബരം (1852)

കൊല്ലം 1027 (എ.ഡി. 1852) കര്‍ക്കിടകം 15-ന് റസിഡണ്ട് കല്ലന്‍ സായിപ്പിന്‍റെ ശുപാര്‍ശപ്രകാരം പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് അനുകൂലമായി തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം പ്രസിദ്ധീകരിച്ചു. വിളംബരത്തിന്‍റെ പൂര്‍ണ്ണരൂപം:  (നമ്പ്ര് 249) രായസം ശ്രീ പത്മനാഭ ദാസവഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി…

ഇംഗ്ലണ്ടിലെ ഡയറക്ടമാരുടെ കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവിന്‍റെ എക്സ്ട്രാക്ട്. (1857)

സ്തേഫാനോസ് മാര്‍ അത്താനാസ്യോസ് ഇംഗ്ലണ്ടില്‍ ചെന്ന് ഡയറക്ടര്‍മാരുടെ കോടതിയില്‍ സങ്കടം ബോധിപ്പിച്ചു. ഉത്തരവ് പുറപ്പെടുവാന്‍ വൈകി. ദേഹ സുഖമില്ലായ്കയാല്‍ അദ്ദേഹം സ്വദേശത്തേക്കു തിരിച്ചുപോയി. ആ ഉത്തരവിന്‍റെ പകര്‍പ്പ്. 1857-ാമാണ്ട് ആറാമത് നമ്പ്ര് മെയ് മാസം 13-ാം തീയതി ബഹുമാനപ്പെട്ട ഡയറക്ടമാരുടെ കോടതിയില്‍…

error: Content is protected !!