ഇത് ചരിത്ര മുഹൂർത്തം: തിരിച്ചറിയുക, പക്ഷം ചേരുക / എം. പി. മത്തായി
ക്രൈസ്‌തവ സമൂഹം അവമതിപ്പിന്റെ കരിനിഴലിൽ പെട്ടിരിക്കുന്നു. വെളിപ്പെടുത്തപ്പെട്ടതും, പെടാത്തതുമായ ലൈംഗിക പീഡനപരമ്പരകളുടെ ചുഴിയിൽപ്പെട്ട് നട്ടം തിരിയുകയാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹം. വാസ്തവത്തിൽ, സഭകളിലെ പൗരോഹിത്യ ശ്രേണിയിലെ ഒരു ചെറിയ വിഭാഗമാണ് ഈ ദുർഗ്ഗതിക്കു ഉത്തരവാദികൾ എങ്കിലും ക്രൈസ്തവ സമൂഹം ആകമാനം ഇതിന്റെ…