സൗമ്യം ദീപ്തം സഫലം / ഡോ. സിബി തരകൻ
(പ്രൊഫ.പി. സി. ഏലിയാസ് സാറിന് യാത്രാമൊഴി) പ്രഭാഷകന്‍, അദ്ധ്യാപകന്‍, സംഘാടകന്‍, സഭാസ്നേഹി തുടങ്ങി വിവിധ നിലകളില്‍ സമൂഹത്തിനും സഭയ്ക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രൊഫ. പി. സി. എലിയാസ് സാര്‍ നമ്മോടു യാത്ര പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ‘സൗമ്യം ദീപ്തം, സഫലം’…