അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കത്ത് (1823)

അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസായ മാര്‍ ഇഗ്നാത്തിയോസ് ഗ്രീഗോറിയോസ് തന്‍റെ സ്ഥാനപതിയായ മാര്‍ അത്താനാസ്യോസിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനായിട്ട് ഇന്ത്യയിലുള്ള ബ്രിട്ടീഷ് അധികാരികള്‍ക്കെഴുതിയ സര്‍ക്കുലര്‍. സര്‍വശക്തിയുള്ള ദൈവത്തിന്‍റെ കരുണയാല്‍ അന്ത്യോഖ്യയുടെ സിംഹാസനത്തിന്മേല്‍ വാഴുന്നു എന്ന പാത്രിയര്‍ക്കീസും ദിയാ സെപ്രംനിലും മറ്റു കിഴക്കും ഉള്ള സുറിയാനിക്കാരും …

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കത്ത് (1823) Read More

കല്‍ക്കട്ടായിലെ റജിനാള്‍ഡ് ബിഷപ്പ് അയച്ച കത്തുകള്‍ (1825)

ദൈവകൃപയാല്‍ കല്‍ക്കത്തായുടെ ബിഷപ്പാകുന്ന മാര്‍ റജിനാള്‍ഡ് ഇന്ത്യായില്‍ സുറിയാനിക്രമ പ്രകാരം നടക്കുന്നു എന്ന മശിഹായുടെ പള്ളികള്‍ ഒക്കെയുടെയും ബിഷപ്പും മെത്രാപ്പോലീത്തായും ആകുന്ന ബഹുമാനവും ജ്ഞാനവും ഉള്ള മാര്‍ അത്താനാസ്യോസ് അവര്‍കള്‍ക്കു – പിതാവാം ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവീശോ മശിഹായില്‍ നിന്നും …

കല്‍ക്കട്ടായിലെ റജിനാള്‍ഡ് ബിഷപ്പ് അയച്ച കത്തുകള്‍ (1825) Read More

അന്ത്യോഖ്യന്‍ മെത്രാപ്പോലീത്താ മാര്‍ അത്താനാസ്യോസിന്‍റെ വരവും തിരികെ കപ്പല്‍ കയറ്റി അയച്ചതും (1826)

ഇങ്ങനെയിരിക്കുമ്പോള്‍ ഈ ആണ്ട് വൃശ്ചികമാസം 3-നു അന്ത്യോക്യായുടെ നാലാമത്തെ ഗീവറുഗീസെന്നു പേരായ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ കല്പനയാലെ അബ്ദല്‍ മശിഹാ എന്നു പേരായ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ബശാറ എന്നു പേരായ ഒരു റമ്പാനും കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവരോടു കൂടെ …

അന്ത്യോഖ്യന്‍ മെത്രാപ്പോലീത്താ മാര്‍ അത്താനാസ്യോസിന്‍റെ വരവും തിരികെ കപ്പല്‍ കയറ്റി അയച്ചതും (1826) Read More

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കത്ത് (1826)

അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കുറിയുടെ പകര്‍പ്പ് ഇന്ത്യയിലുള്ള ഇംഗ്ലീഷ് പള്ളികളുടെ ബിഷോപ്പായിരുന്ന അനുഗ്രഹിക്കപ്പെട്ട മാര്‍ റജിനാള്‍ഡ് അവര്‍കളുടെ റമ്പാന്‍ തോമസ് റോബിന്‍സണ്‍ എന്ന കശീശ വണക്കത്തോടും വഴക്കത്തോടും കൂടെ എഴുതുന്നത്. നമ്മുടെ കര്‍ത്താവീശോ മശിഹായുടെ …

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കത്ത് (1826) Read More