Daily Archives: September 28, 2018
നാളത്തെ സഭ / ഫാ. ഡോ. ജോസഫ് ചീരന്‍
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നാളിതുവരെയുള്ള ചരിത്രം രചിച്ചപ്പോള്‍ ഉയര്‍ന്നു വന്ന ചിന്തയുടെ ഫലമാണീ അധ്യായം. സഭയുടെ ഇന്നോളമുള്ള വളര്‍ച്ചയില്‍ പലപ്പോഴും ആസൂത്രണമില്ലാതെയും കരുത്തുള്ള പരിരക്ഷണമില്ലാതെയും പ്രതിസന്ധികളില്‍ നമുക്ക് പകച്ചു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുവാന്‍ ശക്തി സമാഹരിക്കുന്ന ഈ…
പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ അടുത്തറിയാന്‍ ഒരു അന്വേഷണം / പോള്‍ മണലില്‍
പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ അടുത്തറിയാന്‍ ഒരു അന്വേഷണം / പോള്‍ മണലില്‍ പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര (പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ജീവചരിത്രം) 500 കോപ്പികള്‍ മാത്രം പ്രസിദ്ധീകരിച്ച ഈ രണ്ടാം പതിപ്പിന്‍റെ കുറച്ച് കോപ്പികള്‍ മാത്രം വില്പനയ്ക്കുണ്ട്. തീരുന്നതിന് മുമ്പ് വാങ്ങുക….
ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു തിരുവിതാംകൂറില്‍ ഒരു നിയമം (1916)
22. ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു ഒരു നിയമം എഴുതി ഉണ്ടാക്കാന്‍ തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ജില്ലാ ജഡ്ജി മിസ്റ്റര്‍ പി. ചെറിയാന്‍ ബി.എ., ബി.എല്‍. പ്രസിഡണ്ടായും ശ്രീ. കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര്‍ അവര്‍കള്‍, രാ. രാ. കെ. സി. മാമ്മന്‍…
വട്ടിപ്പണക്കേസ് (1919)
53. മേല്‍ നാലാം പുസ്തകം 276-ാം വകുപ്പില്‍ പറയുന്ന വട്ടിപ്പണക്കേസ് 1919 സെപ്റ്റംബര്‍ 15-നു 1095 ചിങ്ങം 30-നു തിരുവനന്തപുരം ജില്ലാ ജഡ്ജി ജി. ശങ്കരപ്പിള്ള അവര്‍കള്‍ വിധി പ്രസ്താവിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ദീവന്നാസ്യോസ് മെത്രാന്‍ മുതല്‍പേരുടെ…