എം. സി. ശാമുവേൽ (96) നിര്യാതനായി

അടൂർ :ഇളംപള്ളിൽ  മണ്ണംകുളഞ്ഞിയിൽ എം. സി. ശാമുവേൽ 96 നിര്യാതാനായി ഭാര്യ തങ്കമ്മ .
മലങ്കര ഓർത്തഡോൿസ്‌ സഭയുടെ  അടൂർ- കടമ്പനാട്  ഭദ്രാസനത്തിൽപെട്ട
ഇളംപള്ളിൽ സെന്റ്. ജോർജ് ഓർത്തഡോൿസ്‌ പള്ളിയുടെ സ്ഥാപകരിൽ ഒരാളും  മലങ്കര സഭയുടെ കൊല്ലം, അടൂർ -കടമ്പനാട് ഭദ്രസന പള്ളികളിലെ  പ്രാസംഗികനും. സൺ‌ഡേ സ്കൂൾ പ്രസ്ഥാങ്ങളുടെ  നിസ്തുല സേവകനും ആയിരുന്നു . അതിവിശിഷ്ട ഫലകം നൽകി സഭ ആദരിച്ചിരുന്നു .
മക്കൾ : ചെറിയാൻ[ റായ്പ്പൂർ],കുരിയൻ , വര്ഗീസ് ,സൂസമ്മ ,ദീനാമ്മ [USA ],എലിസബത്ത് ,റോസമ്മ [മുംബൈ]
മരുമക്കൾ :അമ്മിണി  [ റായ്പ്പൂർ], കുഞ്ഞമ്മ , മറിയാമ്മ ,late.ഉണ്ണുണ്ണി പൊടിയൻ, ബാബുകുട്ടി [USA ]
ബാബു , ജോസ് [മുംബൈ].
സംസ്കാരം 04 – സെപ്തംബര് -2018 . സെൻറ്. ജോർജ്  ഓർത്തഡോൿസ് ഇടവക , ഇളംപള്ളി .അടൂർ .