നിയമലംഘനം അപലപനീയം: ഓര്‍ത്തഡോക്സ് സഭ
ബഹു. സുപ്രീംകോടതിയുടെയും കീഴ്ക്കോടതികളുടെയും വ്യക്തമായ വിധികള്‍ ഉണ്ടായിരിക്കെ വൈദികന്‍റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. ڇദിവംഗതനായ പനച്ചിയില്‍ തോമസ് കോര്‍ എപ്പിസ്കോപ്പായുടെ ശംവസംസ്ക്കാരം സംബന്ധിച്ച് …
നിയമലംഘനം അപലപനീയം: ഓര്‍ത്തഡോക്സ് സഭ Read More