സ്ലീബാ സഭയുടെ ആരാധനാവര്‍ഷത്തില്‍ / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്
കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ പുരാതന സഭകളും സ്ലീബാപ്പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. സെപ്റ്റംബര്‍ 14 തന്നെയാണ് പെരുന്നാള്‍ദിനം. സ്ലീബായുടെ മഹത്വീകരണത്തിന്‍റെ പെരുന്നാള്‍ (Feast of the Exaltation of the Cross) എന്നാണ് ഇത് അറിയപ്പെടുന്നത്. ബൈസന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ (അതായത്, ഗ്രീക്ക്, റഷ്യന്‍,…