Daily Archives: September 9, 2018
വി. ഐ. മാത്യൂസ് കോർ എപ്പിസ്കോപ്പ നിര്യാതനായി
മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദീകൻ വി.ഐ മാത്യൂസ് കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു … മദ്രാസ് ഭദ്രാസനത്തിൽ ശുശ്രുഷിച്ചിട്ടുള്ള അച്ചൻ കുറെ നാൾ ആയി ബാംഗ്ലൂറിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു… സംസ്ക്കാരം പിന്നീട്. Autobiography of V. I. Mathews…