കട്ടച്ചിറ പള്ളിയില്‍ വിഘടിത വിഭാഗം നടത്തുന്നത് നീതിഷേധം: ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്
മാവേലിക്കര കട്ടച്ചിറ പള്ളിയില്‍ തുടരെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന യാക്കോബായ വിഭാഗത്തിന്‍റെ നീക്കം ഉപേക്ഷിക്കണം. പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഒരു വ്യക്തിയുടെ മരണത്തെ തുടര്‍ന്ന് വികാരി ഫാ. ജോണ്‍സ് ഈപ്പന്‍ ശവസംസ്ക്കാര കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും അത് മുഖവിലയ്ക്കെടുക്കാതെ മറു വിഭാഗത്തിലെ…