Daily Archives: September 19, 2018

ചെറിയാൻ പോളച്ചിറയ്ക്കൽ തിരുവല്ല നഗരസഭ ചെയർമാന്‍

തിരുവല്ല നഗരസഭ ചെയർമാനായി ചെറിയാൻ പോളച്ചിറയ്ക്കൽ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭയിലെ നിരണം ഭദ്രാസനത്തിൽപ്പെട്ട പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകാംഗവും, സഭയുടെ മുൻ മാനേജിംഗ് കമ്മറ്റിയംഗവുമാണ് അദ്ദേഹം. രണ്ടര പതിറ്റാണ്ടുക്കാലമായി നഗരസഭ കൗൺസിലറായ ഇദ്ദേഹം മലങ്കര സുറിയാനി…

ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാന ഏകദിന സെമിനാര്‍

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന സെമിനാര്‍ സ്പോ൪ട്സ് അതോ൪ട്ടറി ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍ (Sai) എം. എസ്. വ൪ഗ്ഗീസ്സ് ഉത്ഘാടനം ചെയ്തു . ഡൽഹി ഭദ്രാസന…

error: Content is protected !!