ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാന ഏകദിന സെമിനാര്‍

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന സെമിനാര്‍ സ്പോ൪ട്സ് അതോ൪ട്ടറി ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍ (Sai) എം. എസ്. വ൪ഗ്ഗീസ്സ് ഉത്ഘാടനം ചെയ്തു .

ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാന്‍, ഭദ്രാസനാ യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട്. ഫാ. റ്റി. ജെ . ജോൺസ൯, കോൺഫറസിന് മുഖ്യ പ്രഭാഷണം നടത്തിയ മെ൪ളിൻ മേരി മാതൃു, ഭദ്രാസന യുവജനപ്രസ്ഥാനംഗങ്ങൾ, വിവിധ ഇടവകയിൽ നിന്ന് വന്ന വൈദിക൪ എന്നിവ൪ ഉൾപ്പെടെ ഇരുന്നോറോളം അംഗങ്ങൾ പങ്കെടുത്തു.