നമ്മുടെ കര്‍ത്താവായ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നമ്മുടെ വാത്സല്യവാനായ ആത്മീയ പുത്രന്‍ ബഹുമാനപ്പെട്ട പുന്നൂസ് റമ്പാച്ചനില്‍ എല്ലാക്കാലവും നിലനില്‍ക്കട്ടെ.
… പരുമല സെമിനാരിയും വസ്തുവകകളും ഉള്‍പ്പെടെ നമുക്കുള്ള സകലത്തെയും പ്രിയനെ ഏല്പിക്കുവാന്‍ നാം അത്യകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ന് പ്രിയനെക്കുറിച്ചുള്ള ആലോചന ദൈവം നമുക്കു തന്നു. മഹോന്നതനും ദയാലുവുമാ
1900 ചിങ്ങം 23 വെള്ളിയാഴ്ച പരുമല സെമിനാരിയില്‍ നിന്ന്.