Monthly Archives: October 2018

കണ്ടനാട് ഗ്രന്ഥവരി / ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്

കണ്ടനാട് ഗ്രന്ഥവരി / ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് 

മാര്‍ ശീമോന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം: മലങ്കരയുടെ ബൃഹത്ചരിത്രം / ഡോ. എം. കുര്യന്‍ തോമസ്

മാര്‍ ശീമോന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം: മലങ്കരയുടെ ബൃഹത്ചരിത്രം / ഡോ. എം. കുര്യന്‍ തോമസ് ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്യുന്നു (1886)

തമ്പി കണ്ണന്താനം അന്തരിച്ചു.

പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം,…

തോമസ് മാർ അത്താനാസിയോസിന്‍റെ നാൽപതാം ഓർമ്മദിനം

H.H. Baselios Marthoma Paulose II L.L. Thomas Mar Athanasios 40th day of demise. Holy Message by H.H.Catholicos. Gepostet von GregorianTV am Dienstag, 2. Oktober 2018 Thomas Mar Athanasios Commemoration Speech…

ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1886)

77. മുന്‍ 314-മതു വകുപ്പില്‍ പറയുന്നപ്രകാരം മുമ്പ് പാത്രിയര്‍ക്കീസ് ബാവായാല്‍ കൊച്ചി സംസ്ഥാനം, ബ്രിട്ടീഷ് സംസ്ഥാനം ഈ സ്ഥലങ്ങളിലുള്ള പള്ളികള്‍ക്കു മെത്രാപ്പോലീത്തായായി വാഴിച്ചു സ്ഥാത്തിക്കോന്‍ കൊടുത്തിരുന്ന കണ്ടനാട്ട് ഇടവകയില്‍ കരോട്ടുവീട്ടില്‍ മാര്‍ ശെമവൂന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കു വളരെ നാളായി വാതത്തിന്‍റെ…

കാതോലിക്കറ്റ് കോളജിൽ ഫൈക്കോ ടെക്നോളജി ലാബ്

പത്തനംതിട്ട ∙ കാതോലിക്കറ്റ് കോളജിൽ ആൽഗകളുടെ പഠനത്തിനും ഗവേഷണത്തിനുമായി രാജ്യാന്തര നിലവാരത്തിൽ പരീക്ഷണശാല ഒരുങ്ങി. കോളജ് സസ്യശാസ്ത്ര വിഭാഗത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ഫൈക്കോ ടെക്നോളജി ലാബ് എന്ന് നാമകരണം ചെയ്ത ഇവിടെ നൂറിൽപരം…

Snehadeepthi Housing Project

ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ‘ സ്നേഹദീപ്തി’  പദ്ധതിയുടെ രണ്ടാം ഭവനത്തിന്റെ 2018 september മാസം 30- തീയതി ഉച്ചക്കു 2 മണിക്ക്  മുണ്ടക്കയത്ത് കല്ലിട്ടു.  മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് പള്ളി വികാരി ഫാ . കുര്യാക്കോസ്…

തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ 40-ാം ചരമദിനം

ചെങ്ങന്നൂര്‍ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും  ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായിരുന്ന് ഓഗസ്റ്റ് 24ന് കാലം ചെയ്ത തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ 40-ാം ചരമദിനം ഒക്ടോബര്‍ രണ്ട് ചൊവ്വാഴ്ച അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന ഓതറ സെന്‍റ് ജോര്‍ജ് ദയറാ ചാപ്പലില്‍…

നല്ല ഓര്‍മ്മകളില്‍ ചിലത് / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

നല്ല ഓര്‍മ്മകളില്‍ ചിലത് / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

ശെമഓന്‍ മാര്‍ ദിവന്നാസിയോസിന്‍റെ 132-ാം ഓര്‍മ്മ ഒക്ടോബര്‍ രണ്ടിന് 

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും  ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായിരുന്ന് ഓഗസ്റ്റ് 24-ന് കാലം ചെയ്ത തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ 40-ാം ചരമദിനം ഒക്ടോബര്‍ രണ്ട് ചൊവ്വാഴ്ച അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന ഓതറ സെന്‍റ് ജോര്‍ജ് ദയറാ ചാപ്പലില്‍ ആചരിക്കുന്നു. അദ്ദേഹത്തിന്‍റെ…

സെന്റ് മേരീസ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍

   മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പത്യകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യ പൂർവ  ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാളും വാര്‍ഷിക കണ്‍ വന്‍ഷനും 2018 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍…

error: Content is protected !!