Snehadeepthi Housing Project

ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ‘ സ്നേഹദീപ്തി’  പദ്ധതിയുടെ രണ്ടാം ഭവനത്തിന്റെ 2018 september മാസം 30- തീയതി ഉച്ചക്കു 2 മണിക്ക്  മുണ്ടക്കയത്ത് കല്ലിട്ടു.  മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് പള്ളി വികാരി ഫാ . കുര്യാക്കോസ് മാണി,  കത്തീഡ്രൽ അസി.വികാരി ഫാ . പത്രോസ് ജോയി എന്നിവർ കാർമികതം നൽകി . ഡൽഹിയിൽ നിന്ന് കത്തീഡ്രൽ സൊസൈറ്റി trasruer ശ്രീ സാമുവേൽ ജോർജ്, ശ്രീ ജോസഫ് ഡേവിഡ്, ശ്രീ . ജോർജ് കെ ബാബു,  ശ്രീ  ഡേവിഡ് തോമസ്  എന്നിവർ പങ്കെടുത്തു.