Daily Archives: March 7, 2015
India Post to release Stamps on Orthodox Old Seminary – the first School of Theology in Asia
Ajesh T Phillip (OCP Delegate of the Indian Sub-Continent) OCP News Service – 7/3/15 Seminary Website here: India/Kottayam/ Kerala: The Indian Postal Authority will release stamps on the historic Orthodox Old…
ജി കാര്‍ത്തികേയന്‍ അന്തരിച്ചു
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു ജി കാര്‍ത്തികേയന്‍ . ഇന്ന് രാവിലെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മൃതദേഹം വെകിട്ട് 4 മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. മന്ത്രിമാര്‍ ബംഗളുരുവിലേക്ക് തിരിക്കും….
സ്വയം ചോദിക്കാഌം ഉത്തരം കണ്ടെത്താഌം വചന ശുശ്രൂഷ സഹായകമാകണം : പ. കാതോലിക്കാ ബാവാ
കുന്നംകുളം : ജീവിതം നിര്‍മ്മലീകരിക്കാന്‍ സുവിശേഷം നിമിത്തമാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. വൈദീകസംഘത്തിന്റെ നേതൃത്വത്തില്‍ ആര്‍ത്താറ്റ് അരമനയില്‍ നടത്തുന്ന ഭദ്രാസന കണ്‍വന്‍ഷനില്‍ പ്രസംഗിക്കയായിരുന്നു അദ്ദേഹം. ദൈവീക ഭാവം ഉള്‍ക്കൊള്ളുകയാണ് വലിയ നോമ്പ് ആചരണത്തിന്റെ പ്രത്യേകത…
From Iraq to Syria: the Genocidal Ordeal of the Assyrians
From Iraq to Syria: the Genocidal Ordeal of the Assyrians. News Brick By Brick, Person By Person, ISIS is Erasing Assyrians From Their Homelands. News Assyrian…