ശ്രുതി സംഗീത വിദ്യാലയത്തിന് സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ ലഭിച്ചു
കോട്ടയം : ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ ശ്രുതി സംഗീത വിദ്യാലയം നടത്തുന്ന ഗ്രാജുവേറ്റ് ഡിപ്ളോമ്മാ ഇന്‍ ചര്‍ച്ച് മ്യൂസിക്ക് കോഴ്സിന് സെറാമ്പൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേഷന്‍ ലഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന്റെ ക്ളാസ്സുകള്‍ ജൂണില്‍ ആരംഭിക്കും. സെറാമ്പൂര്‍ സര്‍വ്വകലാശാലയുടെ ഡിപ്ളോമാ നല്‍കുന്ന…