മതങ്ങളും മനുഷ്യസമൂഹവും മതപീഡനങ്ങളെ ഒന്നായി നേരിടണം: ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശത്തും ആഫ്രിക്കയിലും മറ്റ് പലയിടങ്ങളിലും മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരതകളെയും പീഡനങ്ങളെയും നരഹത്യകളെയും മതങ്ങളും മനുഷ്യസമൂഹവും ഒന്നായി നേരിടണമെന്നും ലോകസമാധാനം സംസ്ഥാപിക്കണമെന്നും കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മാര്‍ച്ച് 3-ാം തീയതി ചൊവ്വാഴ്ച്ച ചേര്‍ന്ന ഇന്‍റര്‍…