Diocesan News / Parish Newsവിശുദ്ധ യൂദ ശ്ലീഹായുടെ നാമത്തില്‍ ഉള്ള ആദ്യ ഇടവക കൂദാശ ചെയ്തു March 6, 2015March 6, 2015 - by admin മലങ്കര ഓര്‍ത്തഡോക്‍സ് സഭയില്‍ വിശുദ്ധ യൂദ ശ്ലീഹായുടെ നാമത്തില്‍ ഉള്ള ആദ്യ ഇടവക പള്ളി തിരുവനതപുരം ഭദ്രാസനതിന്‍ കീഴില്‍ കഴക്കൂട്ടത് പ.ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതിയന്‍ കാതോലിക്ക ബാവാ കൂദാശ ചെയ്തു.