അപരന്റെ വേദനകളിൽ പങ്കാളികളാകുക: പരിശുദ്ധ കാതോലിക്കാ ബാവാ
മസ്കറ്റ്: അപരന്റെ വേദനകളിൽ പങ്കാളികളാകുന്നതിനും അവരെ കരുതുന്നതിനും സാന്ത്വനമേകുന്നതിനും സമസ്രിഷ്ടികളോട് സഹാനുഭൂതിയോടെ പെരുമാമാറുന്നതിനും നമുക്ക് സാധിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഈ വർഷം നടപ്പാക്കിയ ജീവകാരുണ്യ പദ്ധതിയുടെ സമാപന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം…