ബിരുദ ദാന ചടങ്ങ് നടന്നു

ഷാർജാ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്ത ഡോക്സ് ഇടവകയിലെ സണ്ടേസ്കൂൾ പന്ത്രണ്ടാം ക്ലാസ്  പാസ്സായ എട്ടാമത് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ്  വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്നു. ഇടവക വികാരി ഫാ. യാക്കോബ് ബേബി, സഹ വികാരി  ഫാ. അജി കെ.ചാക്കോ സണ്ടേസ്കൂൾ …

ബിരുദ ദാന ചടങ്ങ് നടന്നു Read More

ഉന്നത വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കരുത്: പ. കാതോലിക്കാ ബാവാ

കോട്ടയം : കേരളത്തിന്റെ സാംസ്ക്കാരിക പുരോഗതിക്ക് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഗണ്യമാണെന്നും, അവയെ ദുര്‍ബ്ബലപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. ദേവലോകം അരമനയില്‍ നടന്ന …

ഉന്നത വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കരുത്: പ. കാതോലിക്കാ ബാവാ Read More

കോട്ടയം കലക്ടര്‍ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു

കോട്ടയത്ത്‌ പുതുതായി ചുമതലയേറ്റ ജില്ലാ കളക്‌ടര്‍ യു വി ജോസ്‌ ഐ.എ.എസ്‌ ദേവലോകം കാതോലിക്കേറ്റ്‌ അരമനയിലെത്തി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. കോട്ടയത്തിന്റെ സമഗ്ര വികസനത്തിഌള്ള എല്ലാ ശ്രമങ്ങള്‍ക്കും പരിശുദ്ധ കാതോലിക്കാ ബാവാ ആശംസകള്‍ നേര്‍ന്നു.More …

കോട്ടയം കലക്ടര്‍ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു Read More

ആശുപത്രിക്കിടക്കയിലും അവര്‍ പ്രാര്‍ത്ഥിക്കുന്നു, തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടി!

കടുത്ത വേദനയുമായി മല്ലിടുമ്പോഴും അവര്‍ തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്, ആശുപത്രിക്കിടക്കയിലും സ്കൂളിനെക്കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുമോര്‍ത്ത് അവര്‍ അസ്വസ്ഥയാകുകയാണ് . പശ്ചിമ ബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായ കന്യാസ്ത്രീ പ്രാര്‍ത്ഥിക്കുന്നത് അക്രമികള്‍ക്ക് മാപ്പ് കിട്ടാന്‍ വേണ്ടി. ചികിത്സയ്ക്കിടയിലും ‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’ എന്ന് അവര്‍ …

ആശുപത്രിക്കിടക്കയിലും അവര്‍ പ്രാര്‍ത്ഥിക്കുന്നു, തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടി! Read More

ആര്‍ത്താറ്റ് പുത്തന്‍ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍

സ്വന്തം ലേഖകന്‍ കുന്നംകുളം . ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പുത്തന്‍ പള്ളിയില്‍ സ്ളീബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൌലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മപ്പെരുനാള്‍ സംയുക്തമായി 22നു ഞായറാഴ്ച ആഘോഷിക്കും. ടൌണിലെയും സമീപ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികളുടെ കാല്‍നട തീര്‍ഥയാത്ര …

ആര്‍ത്താറ്റ് പുത്തന്‍ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍ Read More

മാര്‍ തേവോദോസിയോസ്‌ അവാര്‍ഡ്‌ ജോ മാത്യുവിന്‌ സമ്മാനിച്ചു

നാഗപ്പൂര്‍ : നാഗപ്പൂര്‍ സെമിനാരി മികച്ച വിദ്യാര്‍ത്ഥിക്ക്‌ നല്‍കുന്ന മാര്‍ തേവോദോസിയോസ്‌ അവാര്‍ഡ്‌  ജോ മാത്യുവിന്‌  അഭി.ഡോ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ സമ്മാനിച്ചു. ബി ഡി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌. അഭി ഡോ ഗീവര്‍ഗീസ്‌ മാര്‍ യൂലിലോസ്‌ മെത്രാപ്പോലിത്ത , …

മാര്‍ തേവോദോസിയോസ്‌ അവാര്‍ഡ്‌ ജോ മാത്യുവിന്‌ സമ്മാനിച്ചു Read More