മാര്‍ തേവോദോസിയോസ്‌ അവാര്‍ഡ്‌ ജോ മാത്യുവിന്‌ സമ്മാനിച്ചു

jo_mathew

നാഗപ്പൂര്‍ : നാഗപ്പൂര്‍ സെമിനാരി മികച്ച വിദ്യാര്‍ത്ഥിക്ക്‌ നല്‍കുന്ന മാര്‍ തേവോദോസിയോസ്‌ അവാര്‍ഡ്‌  ജോ മാത്യുവിന്‌  അഭി.ഡോ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ സമ്മാനിച്ചു. ബി ഡി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌. അഭി ഡോ ഗീവര്‍ഗീസ്‌ മാര്‍ യൂലിലോസ്‌ മെത്രാപ്പോലിത്ത , ഫാ ഡോ ബിജേഷ്‌ ഫിലിപ്പ്‌ (സെമിനാരി പ്രിന്‍സിപ്പാള്‍) തുടങ്ങിയവര്‍ ജോ മാത്യുവിനെ അഌമോദിച്ചു.