ബിരുദ ദാന ചടങ്ങ് നടന്നു

ossae

ഷാർജാ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്ത ഡോക്സ് ഇടവകയിലെ സണ്ടേസ്കൂൾ പന്ത്രണ്ടാം ക്ലാസ്  പാസ്സായ എട്ടാമത് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ്  വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്നു. ഇടവക വികാരി ഫാ. യാക്കോബ് ബേബി, സഹ വികാരി  ഫാ. അജി കെ.ചാക്കോ സണ്ടേസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സാമുവേൽ മത്തായി എന്നിവർ പ്രസംഗിച്ചു. യു.എ.ഇ സോണൽ സെക്രട്ടറി ശ്രീ ജോണ്‍ ഫിലിപ് . സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി പ്രേമി തമ്പി  മുൻ ഹെഡ് മാസ്റ്റർ ശ്രീ അലക്സ് വർഗീസ്‌ ,അദ്ധ്യാപകരായ ശ്രീ ടി.കെ ബാബുകുട്ടി ശ്രീമതി വത്സമ്മ ചാക്കോ ശ്രീമതി ഷേ ർലി  മാത്യു എന്നിവർ നേതൃത്വം നൽകി.