കോട്ടയം കലക്ടര്‍ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു

bava_ktm

കോട്ടയത്ത്‌ പുതുതായി ചുമതലയേറ്റ ജില്ലാ കളക്‌ടര്‍ യു വി ജോസ്‌ ഐ.എ.എസ്‌ ദേവലോകം കാതോലിക്കേറ്റ്‌ അരമനയിലെത്തി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. കോട്ടയത്തിന്റെ സമഗ്ര വികസനത്തിഌള്ള എല്ലാ ശ്രമങ്ങള്‍ക്കും പരിശുദ്ധ കാതോലിക്കാ ബാവാ ആശംസകള്‍ നേര്‍ന്നു.More Photos