സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ പുത്തൻകാവ്‌ കത്തീഡ്രലില്‍

ചരിത്രപ്രസിദ്ധവും അതിപുരാതനവുമായ പുത്തൻകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രലില്‍.കബറടങ്ങിയിരിക്കുന്ന മലങ്കര മേത്രാപോലീത്തന്മാരായ ആറാം മാര്‍ത്തോമ്മായുടെ,എട്ടാം മാര്‍ത്തോമ്മായുടെ,കാതോലിക്കേറ്റ് രത്നധീപം പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ്തിരുമേനിയുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ 2015 ഏപ്രില്‍ 12 മുതല്‍ 17വരെ..പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ …

സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ പുത്തൻകാവ്‌ കത്തീഡ്രലില്‍ Read More

നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് ആലോചന യോഗം നടന്നു

നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ട്രസ്റ്റിമാരുടെ  ആലോചന യോഗം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍  നടന്നു.(MORE PHOTOS) പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിച്ചു.അഭി. മാര്‍ ജൊസഫ് പൌവ്വത്തില്‍, മാര്‍ത്തോമാ സഭയുടെ അഭി.ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലിത്ത ,സി.എസ്‌.ഐ …

നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് ആലോചന യോഗം നടന്നു Read More

റിലീസിനൊരുങ്ങി ” ആറാം കല്പന “

മലങ്കര സഭാ തര്‍ക്കം ആസ്പദമാക്കി ഓക്സിയോസ് സിനിമാസിന്‍റെ ബാനറില്‍ ഓര്‍ത്തഡോക് സ് വിശ്വാസസംരക്ഷകന്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം “ആറാം കല്പന” റിലീസിനൊരുങ്ങുന്നു.  കാലാകാലങ്ങളായി നിലനില്ക്കുന്ന സഭാതര്ക്കവും, വിദേശ മേൽക്കോയ്മയും ആണ് ചിത്രത്തിന്റെ ഇതിവൃത്തം… ജിൻസണ്‍ മാത്യു രചനയും സംവിധാനവും നിർവഹിച്ച  ചിത്രത്തിൽ …

റിലീസിനൊരുങ്ങി ” ആറാം കല്പന “ Read More

മാര്‍ത്തോമ്മാ സ്മൃതി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്‍റെ അപ്പോസ്തോലനായ വി.മാര്‍ത്തോമാ ശ്ലീഹായുടെ അനുസ്മരനാര്‍ത്ഥം അബുദാബി യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന മാര്‍ത്തോമ്മാ സ്മൃതി ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭി.യാക്കോബ് മാര്‍ ഏലിയാസ്‌ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.മാര്‍ത്തോമ്മാ സ്മൃതിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സേവന ജീവകാരുണ്ണ്‍യ  പ്രവര്‍ത്തനങ്ങലാണ് അബുദാബി യുവജനപ്രസ്ഥാനം സംഘടിപ്പിച്ചിരിക്കുന്നത് .വികാരി …

മാര്‍ത്തോമ്മാ സ്മൃതി ഉദ്ഘാടനം ചെയ്തു Read More