Mid Lent Meditation: മനുഷ്യരോടൊപ്പം യേശു ക്രിസ്തു
വലിയ നോമ്പ് പകുതി വഴി പിന്നിടുന്നു .നോമ്പിലെ ധ്യാനം രക്ഷകനായ യേശുക്രിസ്തു ആണ്. നോമ്പിലെ ലക്ഷ്യവും യേശു ക്രിസ്തു തന്നെയാണ് .വി. ദേവാലയ മദ്ധ്യേ വി. കുരിശു സ്ഥാപിക്കുന്നതാണ് വിശേഷ ശുശ്രൂഷ. ,ചുമന്ന സ്റ്റാന്റിൽ ഊറാറ അണിയിച്ച വി. കുരിശു പ്രാർത്ഥനാ…