Daily Archives: March 31, 2015

Rakshakaramaya Kashttanubhavam: (A Documentary on lent & passion week)

രക്ഷാകരമായ കഷ്ട്ടാനുഭവം.

സൈബര്‍ ഫാസ്റ് ഏപ്രില്‍ 3-ന്

മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാകതീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മത്സ്യ മാംസ ഭക്ഷണം വെടിഞ്ഞു പ്രാര്‍ത്ഥനയും ഉപവാസവുമായി നോമ്പ് ആചരിക്കുന്നതിാടൊപ്പം ഏപ്രില്‍ 3 ദു:ഖവെളളിയാഴ്ച 24 മണിക്കൂര്‍ സൈബര്‍ ഫാസ്റ് ആചരിക്കും. നവ മാധ്യമങ്ങളോടുളള അമിത ആശ്രിതത്വം ഒഴിവാക്കുവാനുളള പ്രതീകാത്മകമായ നടപടിയാണിത്. ടി.വി,…

ധന്യന്‍ തന്‍ മൃതിയാല്‍ മരണത്തെ കൊന്നു by by John Kunnathu

ജോർജിയൻ മിറര്‍ 2014 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. പൌരസ്ത്യ ക്രൈസ്തവസഭകളുടെ ദുഖവെള്ളി ആരാധനക്രമം രൂപപ്പെട്ടു വികസിച്ചത് ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന സഭാപിതാക്കന്മാര്‍ രചിച്ച അതിമനോഹരവും അര്‍ത്ഥവത്തുമായ കാവ്യങ്ങളില്‍ നിന്നാണ്. മാര്‍ അപ്രേം, മാര്‍ ശെമവോന്‍ കൂക്കോയോ, സെരൂഗിലെ മാര്‍ യാക്കോബ് എന്നിവരുടെ…

error: Content is protected !!