വട്ടശ്ശേരില്‍ തിരുമേനി സഭയ്ക്ക് വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവ്: പ. കാതോലിക്കാ ബാവാ

പരിശദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനി സഭയ്ക്കു വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 81-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് …

വട്ടശ്ശേരില്‍ തിരുമേനി സഭയ്ക്ക് വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവ്: പ. കാതോലിക്കാ ബാവാ Read More

അബുദാബിയിൽ വട്ടശേരിൽ തിരുമേനിയുടെ ഓർമ്മപെരുനാൾ ആചരിച്ചു

മലങ്കരസഭാ  ഭാസുരൻ  പരിശുദ്ധ  ഗീവർഗീസ് മാർ  ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ  (വട്ടശ്ശേരിൽ  തിരുമേനി ) 81-ാംമത്   ഓർമ്മ  പെരുനാൾ  ഫെബ്രുവരി  26, 27-  വ്യാഴം , വെള്ളി  ദിവസങ്ങളായി  ഭക്തി ആദരപൂർവ്വം  അബുദാബി  സെന്റ്‌  ജോർജ്  ഓർത്തഡോക്സ്‌  കത്തീഡ്രലിൽ  ആചരിച്ചു . വ്യാഴായ്ച്ച  …

അബുദാബിയിൽ വട്ടശേരിൽ തിരുമേനിയുടെ ഓർമ്മപെരുനാൾ ആചരിച്ചു Read More

Holy Episcopal Synod Decisions, Feb. 2015

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു ദൈവത്തില്‍ ആശ്രയിച്ച് ഐക്യമത്യത്തോടെ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിച്ച് മുന്നേറണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ …

Holy Episcopal Synod Decisions, Feb. 2015 Read More

ജീവിതമേ, നീ കളിക്കേണ്ട; ഇത് ഉമയാണ്‌

കെ. വിശ്വനാഥ്, ചിത്രങ്ങള്‍: എസ്.എല്‍.ആനന്ദ് പതിനെട്ടാം വയസ്സില്‍ നിത്യരോഗിയായ മധ്യവയസ്‌കന്റെ നാലാമത്തെ ഭാര്യയാവേണ്ടി വന്ന പെണ്‍കുട്ടി, ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ബുദ്ധിജീവികള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും അവരുടെ വസ്ത്രങ്ങള്‍ അലക്കാനും മദ്യം വിളമ്പാനും വിധിക്കപ്പെട്ട യുവതി, ഭര്‍ത്താവിന്റെ ഭര്‍ത്സനം താങ്ങാനാവാതെ തളര്‍ന്നു വീണ തന്റെ …

ജീവിതമേ, നീ കളിക്കേണ്ട; ഇത് ഉമയാണ്‌ Read More

ഫാ. ഡോ. ഒ. തോമസ് കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പലാകും

കോട്ടയം വൈദീക സെമിനാരിയുടെയും നാഗ്പൂര്‍ സെമിനാരിയുടെയും വൈസ്പ്രസിഡണ്ടുമാരായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരെ നിയമിക്കാനും ഫാ. ഡോ. ജേക്കബ് കുര്യന്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലേക്ക് ഫാ. ഡോ. ഒ. തോമസിനെ കോട്ടയം പഴയ സെമിനാരി പ്രിന്‍സിപ്പലായി …

ഫാ. ഡോ. ഒ. തോമസ് കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പലാകും Read More

വൈധവ്യരായ വൈദികരുടെയും ബസ്‌ക്യാമമാരുടെയും അപൂര്‍വ്വ സംഗമം

വെണ്‍മണി: ദൈവത്തിന്റെ കരുണയാണ്‌ നമ്മുടെ ജീവിതമെന്നും, എന്തുകൊണ്ടു എനിക്ക്‌ ഇങ്ങനെ സംഭവിച്ചുവെന്നുള്ള ചോദ്യം അപ്രസക്തമാണെന്നും, ഏതവസ്ഥയിലായിരിക്കുമ്പോഴും ദൈവത്തിന്റെ കരുതലും കാരുണ്യവും നമ്മോടൊപ്പമുണ്ടാകുന്നുവെന്നതാണ്‌ ജീവിതാഌഭവം നല്‍കുന്ന അഌഗ്രഹമെന്നും യു.കെ ആഫ്രിക്കന്‍ ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. വലിയ നോമ്പിഌ മുന്നോടിയായി …

വൈധവ്യരായ വൈദികരുടെയും ബസ്‌ക്യാമമാരുടെയും അപൂര്‍വ്വ സംഗമം Read More