തിരുവനന്തപുരം ഭദ്രാസന വൈദീകധ്യാനം
തിരുവനന്തപുരം ഭദ്രാസന വൈദീകധ്യാനം 17/03/2015 ചൊവ്വാഴ്ച രാവിലെ 10.30 ന് വട്ടിയൂർക്കാവ് സെന്റ്. പീറ്റെഴ്സ് & സെന്റ്. പോൾസ് പള്ളിയിൽ വച്ച് അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടന്നു. ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും നോമ്പുകാല ധാനത്തിൽ പങ്കുചേർന്നു….