House Building Project of Malabar Diocese

11069392_10200356167022686_3047356686932654107_n 1622729_10200356167182690_4396064770508285687_n

 

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭ ഭാവന പദ്ധതി : 30 വീടുകളുടെ താക്കോല്‍ കൈമാറി.

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭ മലബാര്‍ ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാസിന്‍റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ ഭാവന നിര്‍മ്മാണ ബോര്‍ഡിന്റെ ഗൃഹ ശ്രീ പദ്ധതിയുമായി സഹകരിച്ചു നിര്‍മ്മിച്ച 30 ഭവനങ്ങളുടെ താക്കോല്‍ ദാനം അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മേത്രാപോലീതാ നിര്‍വഹിച്ചു.

പാലക്കാട് , മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളില്‍ നിന്നുള്ള തെരെഞ്ഞെടുതവര്‍ക്കാന് വീട് നല്‍കിയത്.