Monthly Archives: March 2015

K. K. Kurian passed away

K. K. Kurian ,Rapuzha Kocheril (Puthenchanda, Vakathanam) 72 yrs, left for his heavenly abode on 14th March 2015. He retired as a Senior Manager from Federal Bank. Funeral service will be…

ബിരുദ ദാന ചടങ്ങ് നടന്നു

ഷാർജാ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്ത ഡോക്സ് ഇടവകയിലെ സണ്ടേസ്കൂൾ പന്ത്രണ്ടാം ക്ലാസ്  പാസ്സായ എട്ടാമത് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ്  വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്നു. ഇടവക വികാരി ഫാ. യാക്കോബ് ബേബി, സഹ വികാരി  ഫാ. അജി കെ.ചാക്കോ സണ്ടേസ്കൂൾ…

ഉന്നത വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കരുത്: പ. കാതോലിക്കാ ബാവാ

കോട്ടയം : കേരളത്തിന്റെ സാംസ്ക്കാരിക പുരോഗതിക്ക് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഗണ്യമാണെന്നും, അവയെ ദുര്‍ബ്ബലപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. ദേവലോകം അരമനയില്‍ നടന്ന…

കോട്ടയം കലക്ടര്‍ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു

കോട്ടയത്ത്‌ പുതുതായി ചുമതലയേറ്റ ജില്ലാ കളക്‌ടര്‍ യു വി ജോസ്‌ ഐ.എ.എസ്‌ ദേവലോകം കാതോലിക്കേറ്റ്‌ അരമനയിലെത്തി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. കോട്ടയത്തിന്റെ സമഗ്ര വികസനത്തിഌള്ള എല്ലാ ശ്രമങ്ങള്‍ക്കും പരിശുദ്ധ കാതോലിക്കാ ബാവാ ആശംസകള്‍ നേര്‍ന്നു.More…

Last Will of Yuhanon Mar Meletius

Source: Orthodox Herald മെത്രാപ്പോലീത്താമാർക്ക്‌ മാതൃകയായി തൃശൂർ മാർ മിലിത്തിയോസ്‌.

New Zealand’s new Indian Orthodox Church is consecrated

New Zealand’s new Indian Orthodox Church is consecrated and named St Geevarghese Mar Dionysius AUCKLAND, New Zealand: St Dionysious Indian Orthodox Church (SDIOC), the first Indian Orthodox Church, for the…

ആശുപത്രിക്കിടക്കയിലും അവര്‍ പ്രാര്‍ത്ഥിക്കുന്നു, തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടി!

കടുത്ത വേദനയുമായി മല്ലിടുമ്പോഴും അവര്‍ തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്, ആശുപത്രിക്കിടക്കയിലും സ്കൂളിനെക്കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുമോര്‍ത്ത് അവര്‍ അസ്വസ്ഥയാകുകയാണ് . പശ്ചിമ ബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായ കന്യാസ്ത്രീ പ്രാര്‍ത്ഥിക്കുന്നത് അക്രമികള്‍ക്ക് മാപ്പ് കിട്ടാന്‍ വേണ്ടി. ചികിത്സയ്ക്കിടയിലും ‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’ എന്ന് അവര്‍…

ആര്‍ത്താറ്റ് പുത്തന്‍ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍

സ്വന്തം ലേഖകന്‍ കുന്നംകുളം . ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പുത്തന്‍ പള്ളിയില്‍ സ്ളീബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൌലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മപ്പെരുനാള്‍ സംയുക്തമായി 22നു ഞായറാഴ്ച ആഘോഷിക്കും. ടൌണിലെയും സമീപ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികളുടെ കാല്‍നട തീര്‍ഥയാത്ര…

Snehatheeram Report, January-Febraury

Snehatheeram Report, January-Febraury

error: Content is protected !!