ബെഥേൽ സുലോക്കോ പള്ളി തർക്കത്തിനു താത്കാലിക പരിഹാരം

പെരുമ്പാവൂർ: ബെഥേൽ സുലോക്കോ ഓർത്തഡോക്‌സ് പള്ളിയിലെ സംഘർഷത്തിന് താത്കാലിക പരിഹാരം. പള്ളിയുടെ താക്കോൽ കളക്ടറുടെ നിർദ്ദേശപ്രകാരം യാക്കോബായ വിഭാഗത്തിന്റെ കയ്യിൽ നിന്നും വില്ലജ് അധികൃതർ ഏറ്റെടുത്തതോടെയാണ് സംഘർഷത്തിന് അയവു വന്നത്. ഇരു വിഭാഗത്തിനുമുള്ള ആരാധനാ സമയം ക്രമീകരിക്കാൻ കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ …

ബെഥേൽ സുലോക്കോ പള്ളി തർക്കത്തിനു താത്കാലിക പരിഹാരം Read More

പിറവം പഞ്ചാംഗം

പിറവം പഞ്ചാംഗം. PDF File പിറവം പെരുന്നാള്‍ പട്ടിക (രേഖപ്പെടുത്തിയിരിക്കുന്നതു പോലെ) ല്പ = തീയതി നമ്മുടെ കര്‍ത്താവിന്‍റെയും എല്ലാ പരിശുദ്ധന്മാരുടെയും പെരുന്നാളുകള്‍ ഞങ്ങള്‍ എഴുതുവാനാരംഭിക്കുന്നു. (ഏറ്റവും മുകളില്‍ സുറിയാനിയില്‍ എഴുതിയിരിക്കുന്നതിന്‍റെ ഏകദേശ മലയാളപരിഭാഷ) മകരം 1 ല്പ നമ്മുടെ കര്‍ത്താവിന്‍റെ …

പിറവം പഞ്ചാംഗം Read More

തക്സാ (അനാഫോറാ)

‘തക്സാ’ എന്ന സുറിയാനി വാക്കിന് ‘ക്രമം’ എന്നാണര്‍ത്ഥം. ‘ടാക്സിസ്’ എന്ന ഗ്രീക്കു വാക്കിന്‍റെ സുറിയാനി രൂപമാണിത്. സുറിയാനി സഭയിലെ കൂദാശാക്രമങ്ങള്‍ക്ക്, പ്രത്യേകിച്ച് വി. കുര്‍ബ്ബാനയുടെ പ്രാര്‍ത്ഥനകള്‍ക്ക്, പൊതുവെ തക്സാ എന്ന പേരാണ് ഉപയോഗിക്കുന്നത്. തക്സാ എന്ന അര്‍ത്ഥത്തില്‍ ‘അനാഫോറാ’ എന്ന ഗ്രീക്കു …

തക്സാ (അനാഫോറാ) Read More

മോർ അബ്‌ഗാർ രാജാവിന്റെ ഓർമ്മ; പാതിനോമ്പിന്റെ ബുധനാഴ്ച

ഉറഹായിലെ രാജാവായ അബ്‌ഗാർ അഞ്ചാമൻ (? – ഏ. ഡി. 65) അബ്‌ഗാർ രാജാക്കന്മാരിൽ (ബി. സി. 132 – ഏ. ഡി. 224) അബ്‌ഗാർ എന്നു പെരുള്ളവർ പലരുണ്ടായിരുന്നു. അബ്‌ഗാർ അഞ്ചാമനെ കറുത്തവനായ അബ്‌ഗാർ എന്നാണ് തിരിച്ചറിയുന്നതിനായി ചരിത്രപുസ്തകങ്ങളിൽ പരാമർശിച്ചിരിക്കുന്നത്. …

മോർ അബ്‌ഗാർ രാജാവിന്റെ ഓർമ്മ; പാതിനോമ്പിന്റെ ബുധനാഴ്ച Read More

മര്‍ദ്ദീന്‍ യാത്രയ്ക്കു പിന്നില്‍ / ഡോ. എം. കുര്യന്‍ തോമസ്

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഉപജീവനാര്‍ത്ഥം നാടുവിടാന്‍ ആരംഭിക്കുന്നതുവരെ മലയാളികള്‍ – വിശിഷ്യാ നസ്രാണികള്‍- പൊതുവെ യാത്രാവിമുഖരായിരുന്നു. ഇതിന് അപവാദം ഇല്ലെന്നല്ല. അതിനു കാല്‍ശതാബ്ദം മുമ്പുമുതല്‍ അപൂര്‍വം നസ്രാണികള്‍ ഉപരിപഠനാര്‍ത്ഥം മദ്രാസിലും കല്‍ക്കട്ടയിലും ഒക്കെ പോയത് വിസ്മരിക്കുന്നില്ല. അവരുടെ വൈദീകാദ്ധ്യക്ഷന്മാരുടെ കാര്യവും …

മര്‍ദ്ദീന്‍ യാത്രയ്ക്കു പിന്നില്‍ / ഡോ. എം. കുര്യന്‍ തോമസ് Read More

നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ; ‘തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും’

സഭാ തർക്കത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തതിലെ പ്രതിഷേധം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിത്തര്‍ക്കത്തില്‍ സഭ ഒറ്റക്കെട്ടായി നില്‍ക്കും. ഇന്നു നടക്കുന്ന ചര്‍ച്ച …

നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ; ‘തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും’ Read More

ഫാ. ടൈറ്റസ്‌ ജോണിനു സ്വീകരണം നൽകി

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസന മർത്തമറിയം സമാജം വൈസ്‌ പ്രസിഡണ്ടും, ശാലോം ടി.വി.യുടെ ദിവ്യസന്ദേശം പ്രൊഡ്യൂസറും, അനുഗഹീത വാഗ്മിയുമായ ഫാ. ടൈറ്റസ്‌ ജോൺ കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ …

ഫാ. ടൈറ്റസ്‌ ജോണിനു സ്വീകരണം നൽകി Read More