ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിച്ചു
മലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വത്തിക്കാനിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ബാംഗ്ലൂർ ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങളെ പറ്റി ചോദിച്ചറിഞ്ഞ മാർപാപ്പ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ…