തൊടുപുഴ പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക്

  തൊടുപുഴ സെന്റ് മേരിസ് പള്ളി സംബന്ധിച്ച കേസ് ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ജില്ലാ കോടതി വിധിച്ചു. 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും പള്ളിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം 1934 ലെ ഭരണഘടന അനുസരിച്ച് വിളിച്ച് ചേർത്ത് പുതിയ ഭരണസമതിയെ തിരഞ്ഞെടുക്കണമെന്നും …

തൊടുപുഴ പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് Read More

കട്ടച്ചിറ പള്ളി തുറന്ന് ആരാധന നടത്തി

കട്ടച്ചിറപ്പള്ളിയിൽ ഓർത്തഡോക്സ് സഭ പ്രാർഥന നടത്തി കറ്റാനം (ആലപ്പുഴ) ∙ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ച പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ പ്രവേശിച്ചു പ്രാർഥന നടത്തി. മാര്‍ച്ച് 20-ന് രാവിലെ ആറിനാണ് ഓർത്തഡോക്സ് സഭ പള്ളിയിൽ കയറി …

കട്ടച്ചിറ പള്ളി തുറന്ന് ആരാധന നടത്തി Read More

ബഥനിയുടെ പനിമലര്‍ / പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ

ആയിരത്തിത്തൊള്ളായിരത്തിയഞ്ചിലോ ആറിലോ ആണെന്നു തോന്നുന്നു, മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് നമ്മുടെ എല്ലാ പള്ളികള്‍ക്കുമായി ഒരു സര്‍ക്കുലര്‍ കല്പന അയച്ചു. നമ്മുടെ കുട്ടികളെ കഴിവതും നമ്മുടെ സ്കൂളുകളില്‍ത്തന്നെ പഠിപ്പിക്കണമെന്നായിരുന്നു കല്പനയുടെ സാരം. അതനുസരിച്ചു വടക്കും തെക്കുമുള്ള പല ഇടവകകളില്‍ …

ബഥനിയുടെ പനിമലര്‍ / പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ Read More