റെനിവിലാത്തി മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ പ. പരുമല തിരുമേനിക്കയച്ച ഒരു കത്ത്
ആര്‍ച്ചുബിഷോപ്പിന്‍റെ വാസസ്ഥലം ഡൂവല്‍, കെവാനികൊ, വിസകൊന്‍സിന്‍ 1894 ജനുവരി 29-ന് ബഹുമാനപ്പെട്ട മാര്‍ ഗ്രീഗോറിയോസു മെത്രാപ്പോലീത്താ അവര്‍കള്‍ക്കു. എന്‍റെ കൈകളില്‍ നിങ്ങളുടെ എത്രയും സന്തോഷകരമായ എഴുത്തു തക്കസമയത്തു കിട്ടുകയും അതു ഇനിക്കു സന്തോഷം ജനിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഔദാര്യം നിമിത്തം കഴിയുവണ്ണം…