കത്തിപ്പാറത്തടം പള്ളി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്ക്

കണ്ടനാട് (E) ഭദ്രാസനത്തിൽ പെട്ട സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയെ (കത്തിപ്പാറത്തടം പള്ളി, ഇടുക്കി) സംബന്ധിച്ച കേസ് കട്ടപ്പന സബ് കോടതി മലങ്കര ഓർത്തഡോക്സ് സഭക്കനുകൂലമായി വിധിച്ചു. 6 വർഷമായി വാദം നടന്ന സിവിൽ കേസിനു തീർപ്പു കല്പിച്ച്‌ കട്ടപ്പന മുൻസിഫ് …

കത്തിപ്പാറത്തടം പള്ളി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്ക് Read More

കോടതിവിധി നടപ്പാക്കാൻ ബാധ്യത: ഓർത്തഡോക്സ് സഭ

കോട്ടയം ∙ കട്ടച്ചിറ സെന്റ് മേരീസ്, വരിക്കോലി സെന്റ് മേരീസ് പളളികളെ സംബന്ധിച്ച ഹൈക്കോടതി ഉത്തരവോടെ ഈ പളളികളുടെയും ഭരണം ഓർത്തഡോക്സ് സഭയുടെ 1934 ലെ ഭരണഘടന അനുസരിച്ചു നടത്തുന്നതിനുള്ള സാഹചര്യമാണുള്ളതെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. കോടതിവിധികൾ …

കോടതിവിധി നടപ്പാക്കാൻ ബാധ്യത: ഓർത്തഡോക്സ് സഭ Read More

ഇടവക നടപടിക്രമങ്ങളെ സംബന്ധിച്ച പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ ഒരു കല്പന

നമ്പര്‍ 168 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ നമ്മുടെ കോട്ടയം ഭദ്രാസന ഇടവകയില്‍പെട്ട എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു …

ഇടവക നടപടിക്രമങ്ങളെ സംബന്ധിച്ച പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ ഒരു കല്പന Read More

നോമ്പ് വെട്ടിയ്ക്കുറയ്ക്കലിനെതിരെ പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ അയച്ച കല്പനകള്‍

അപ്രേം പാത്രിയര്‍ക്കീസിന്‍റെ നോമ്പ് വെട്ടിയ്ക്കുറയ്ക്കലിനെതിരെ നമ്പര്‍ 210 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായിരിക്കുന്ന ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ. (മുദ്ര) …

നോമ്പ് വെട്ടിയ്ക്കുറയ്ക്കലിനെതിരെ പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ അയച്ച കല്പനകള്‍ Read More