അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പ. പരുമല തിരുമേനിക്കയച്ച ഒരു കത്ത്
ഗോവ സെപ്തംബര്‍ 1893 മലബാറില്‍ നിന്നു മേയി 28-ന് ഞാന്‍ പുറപ്പെട്ടു ജൂണ്‍ 7-ന് ഞാന്‍ ഇവിടെ എത്തി. ഇവിടെ എത്തിയതില്‍ എന്‍റെ കുടുംബത്തില്‍ ഉള്ള 5 ആളുകള്‍ മരിച്ച സംഗതിയെക്കുറിച്ച് അറിഞ്ഞതില്‍ വളരെ വ്യസനിക്കുന്നു. രണ്ടു സഹോദരിമാരും ഒരു സഹോദരപുത്രനും…