മേപ്രാൽ സെൻറ് ജോൺസ് വലിയപള്ളി മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വന്തം
മേപ്രാൽ സെൻറ് ജോൺസ് വലിയപള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്ന് തിരുവല്ല മുൻസിഫ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അപ്പർ കുട്ടനാടിന്റെ അതിർത്തിയിൽ, 1861-ൽ പരിശുദ്ധനായ യൂഹാനോൻ മംദാനയുടെ നാമത്തിൽ സ്ഥാപിതമായി, അഭി. യുയാകിം മാർ കൂറിലോസ്…