116. ചെറിയപള്ളി ഇടവകയില്‍ ചേര്‍ന്നതില്‍ ചന്തയില്‍ പാര്‍ക്കുന്ന ചില ആളുകള്‍ക്കു ഈ വല്യപള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു മറുതലയായി ആ ദിവസം തന്നെ ഒരു പെരുന്നാള്‍ കഴിക്കണമെന്നു നിശ്ചയിച്ചു തുടങ്ങുകയാല്‍ ആ സംഗതിക്കു മെത്രാപ്പോലീത്തായ്ക്കു എഴുതി കൊടുത്തയച്ചതിനു…
ഓസ്ട്രേലിയ: അഡലൈഡ് മലയാളികളുടെ സ്വന്തമായ ആദ്യ ദേവാലയത്തിന്‍റെ കൂദാശക്കായി ദേശം പ്രാര്‍ത്ഥനയോടെ ഒരുങ്ങുന്നു. സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍റെ വിശുദ്ധ മൂറോന്‍ കൂദാശാകര്‍മ്മം ജൂണ്‍ 15,16 (വെള്ളി,ശനി) തീയതികളില്‍ നടത്തപ്പെടും. മദ്രാസ് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ…
100. ബാവാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം മണ്ടപത്തുംവാതിലുകള്‍ തോറും എഴുതിയ ഉത്തരവിനു പകര്‍പ്പ്: നമ്പ്ര് 1612-മത്. ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ…
HIV/AIDS രോഗികളുടെ ചികില്‍ സയും താമസവും മരുന്നും ഭക്ഷണവും എല്ലാം സൗജന്യമായി നല്‍കുന്ന സ്ഥാപനമാണിത്; 2017-ല്‍ 1000-ല്‍ അധികം HIV/AIDS രോഗികള്‍ക്ക് ചികില്‍സ നല്‍കി. Book about Daya Bhavan, Bangalore
ഓസ്ട്രേലിയ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഓസ്ട്രേലിയ റീജിയനിലെ വൈദികരുടെ ഏകദിന സമ്മേളനം ജൂണ്‍ 15-ാം തീയതി വെള്ളിയാഴ്ച അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. രാവിലെ 11 മണിക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍…
നവീകരിച്ച എം.ഒ.സി. പുസ്തകവില്‍പനശാലയുടെ പ്രവര്‍ത്തനോദ്ഘാടനം പരുമല സെമിനാരിയില്‍ പ. കാതോലിക്കബാവ നിര്‍വഹിച്ചു. എം.ഒ.സി. പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി്. കുര്യാക്കോസ്, എം.ഒ.സി. സെക്രട്ടറി ഫാ. ജോസഫ്…
Hauz khas St. Mary’s Orthodox Cathedral youth Movement has decided to keep this month as an environment month and basis which have tied up with an NGO. ‘Punarjani’ which means…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.