കാൻസർ രോഗികൾക്ക് ചികിത്സാ സഹായ പദ്ധതിയുമായി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക.
മസ്‌ക്കറ്റ്: സാമ്പത്തിക ക്ലേശം മൂലം ചികിത്സയ്ക്ക് നിർവ്വാഹമില്ലാത്ത അർബുദ രോഗികൾക്ക് വീണ്ടും ചികിത്സാ സഹായവുമായി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക. ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ “കാരുണ്യത്തിന്റെ നീരുറവ” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ നിർദ്ധനരായ കാൻസർ രോഗികൾക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപവരെ…