എം. തോമസ് കുറിയാക്കോസ് ഒന്നാം റാങ്കു നേടി
IIT ഗുവഹത്തിയില്‍ നിന്നും MA ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ എം. തോമസ് കുറിയാക്കോസ് ഒന്നാം റാങ്കു നേടി. ചരിത്രകാരനും സാമൂഹിക ഗവേഷകനുമായ ഡോ. എം. കുര്യന്‍ തോമസിന്‍റെയും പാമ്പാടി MGM ഹൈസ്‌ക്കൂള്‍ അദ്ധ്യാപിക ജയാ ജേക്കബിന്‍റെയും പുത്രനാണ്.