ഓസ്ട്രേലിയ റീജിയന്‍ സമ്മേളനം അഡലൈഡില്‍
ഓസ്ട്രേലിയ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഓസ്ട്രേലിയ റീജിയനിലെ വൈദികരുടെ ഏകദിന സമ്മേളനം ജൂണ്‍ 15-ാം തീയതി വെള്ളിയാഴ്ച അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനി…